¡Sorpréndeme!

മുടങ്ങിയ ചിത്രങ്ങൾ ഷൂട്ടിങ് പുനരാരംഭിച്ചു | filmibeat Malayalam

2018-09-03 89 Dailymotion

malaylam film industry back on track after flood
കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇത്തവണത്തെ സിനിമ മേഖലയ്ക്ക് മഴ സമ്മാനിച്ചത്. ഷെഡ്യൂള്‍ ചെയ്തത് പ്രകാരമുള്ള ചിത്രീകരണം നടക്കാതിരുന്നതും റിലീസ് മാറ്റിയതുമൊക്കെയാണ് തിരിച്ചടിയായത്. പതിവിന് വിപരീതമായി മുന്‍നിര താരങ്ങളുടെ റിലീസുകളില്ലാത്ത ഓണം കൂടിയാണ് കഴിഞ്ഞുപോയത്. നാളുകള്‍ക്ക് ശേഷം സിനിമകളുടെ ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളുടെ പ്രമോഷന്‍ വര്‍ക്കുകളും തകൃതിയായി നടക്കുകയാണ്.
#KeralaFloods